Download Manorama Online App

  • Change Password
  • Lok Sabha Election 2024
  • Latest News
  • Weather Updates

Today's Epaper

E-Paper

MANORAMA APP

Register free and read all exclusive premium stories.

Manorama Premium

webExclusive Report --> തലച്ചോറിനുള്ള വ്യായാമം, വായന

ടോണി ചിറ്റിലപ്പിള്ളി

Published: June 17 , 2021 05:17 PM IST

3 minute Read

Link Copied

reading

Mail This Article

 alt=

വായനയുടെ ആവശ്യകത ഗ്രാമങ്ങള്‍തോറും നടന്ന് പൊതുജനങ്ങളിലേക്ക് എത്തിച്ച വായനയുടെ വളര്‍ത്തച്ഛന്‍, കുട്ടനാട്ടിലെ നീലമ്പേരൂർ ഗ്രാമത്തിലെ പുതുവായില്‍ നാരായണപ്പണിക്കരുടെ നാമധേയത്തിലാണ് ജൂണ്‍ 19 ന് വായനാവാരാചരണം ആഘോഷിക്കുന്നത്.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛന്‍, മലയാള പത്രപ്രവര്‍ത്തനത്തിന്റ പിതാവ് ചെങ്കുളത്തു കുഞ്ഞിരാമമേനോന്‍... ഇങ്ങനെ നല്ല നല്ല പിതാക്കന്മാരുടെ പാതകളാണ് പി.എന്‍.പണിക്കര്‍ പിന്തുടർന്നത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റ പിതാവായി അദ്ദേഹം അറിയപ്പെടുന്നു. 1995 ജൂണ്‍ 19 ന് അദ്ദേഹം ഈ ലോകത്തോട് വിടപറയുമ്പോള്‍ 6000 ൽ അധികം ഗ്രന്ഥശാലകള്‍ കേരളത്തിലെങ്ങും അദ്ദേഹം വഴി ഉടലെടുത്തു.

ജീവിക്കുന്നതിനേക്കാള്‍ അതിജീവിക്കാന്‍ പാടുപെടുന്ന കാലമാണിത്. അത്രമാത്രം കോവിഡ് മലയാളിയുടെ ജീവിതത്തെ മാറ്റിമറിച്ചു. വായനയും പുസ്തകവും നമുക്ക് മറ്റൊരു പുതുജീവിതം നൽകുമെന്ന് മനുഷ്യർ മനസ്സിലാക്കിയ ദിനങ്ങളാണ് ലോക്ഡൗൺ കാലമെന്ന് നിസംശ്ശയം പറയാം.

കേള്‍വിയിലൂടെ സാമൂഹികതയും സാംസ്‌കാരികതയും രൂപപ്പെടുത്തിയ നൂറ്റാണ്ടുകളുടെ കേരളീയ ജീവിതം വലിയൊരു വ്യതിയാനത്തിന് കാരണമാകുന്നത് അക്ഷരങ്ങളുടെയും വാക്കുകളുടെയും നിര്‍മിതിയോടെയാണ്. മതങ്ങളും സംസ്കാരങ്ങളും എഴുത്തുകാരുമൊക്കെ വായനയെ വളർച്ചയുടെ തലത്തിലേക്ക് കൊണ്ടു വന്നു. പുണ്യഗ്രന്ഥ പാരായണത്തില്‍നിന്ന് അറിവിലേക്കുള്ള വായനയെ ആധുനിക കേരളത്തിലെ മനുഷ്യർ പരിപോഷിപ്പിച്ചു.

ഓലയുടെ പാരായണങ്ങളില്‍നിന്ന് അച്ചടി അധിഷ്ഠിതമായ വായനയിലേക്കും അവിടെനിന്നു ഡിജിറ്റൽ വായനയിലേക്കും കേരള സമൂഹം മാറിയിടത്താണ് അറിയാത്ത ലോകങ്ങള്‍ മലയാളിയില്‍ ആവേശിച്ചതും ലോകബോധം നവീകരണത്തിന് വിധേയമായതും. ഇപ്പോഴിതാ കോവിഡ് മഹാമാരി നമ്മെയും നമ്മുടെ കുട്ടികളെയും അത്യാധുനികതയിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

ഫെയ്സ്ബുക്കും വാട്ട്സാപ്പും ട്വിറ്ററും ഇൻസ്റ്റഗ്രാമും യൂട്യൂബും ടാബുകളും ഒക്കെയടങ്ങുന്ന കേരളീയ സൈബർലോകം വായനയുടെയും ചർച്ചകളുടെയും പുതിയ ലോകം സൃഷ്ടിക്കുകയാണ്. മാധ്യമങ്ങള്‍ മാറിയേക്കാമെങ്കിലും മനുഷ്യന്റെ വായിക്കാനുള്ള ആഗ്രഹം മാറുന്നില്ല. സ്മാർട്ട് ഫോണിൽ 16 മണിക്കൂർ വായിക്കാൻ യുവ തലമുറയ്‌ക്ക്‌ യാതൊരു മടിയുമില്ല. ആളുകൾ ദിവസത്തിന്റെ ഭൂരിഭാഗവും ഡിജിറ്റൽ മീഡിയയിൽ വായനയിൽ ആണ്.

എല്ലാ കാലത്തും ബൗദ്ധികലോകത്തെ മുന്നോട്ടു കൊണ്ടുപോയ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ റോബോട്ടിക്‌സ്, ജനറ്റിക്‌സ്, വെര്‍ച്വല്‍ സോഷ്യലൈസേഷന്‍ എന്നിവയാണ്. ഈ മൂന്നു മേഖലകളിലെ സ്വാധീനം ലോകത്തെ അപ്പാടെ മാറ്റിമറിക്കുന്ന കാഴ്ച നമ്മെ അമ്പരപ്പിക്കുന്നു.

ഹൃദയാനുഭൂതികളുടെ ചേതോഹരമായ സൃഷ്ടിയാണ് മലയാള സാഹിത്യം. ഈ സാഹിത്യസൃഷ്ടികള്‍ ആത്മാവിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്. ഒരു ദേശത്തിന്റ വളര്‍ച്ചയും സാമൂഹിക, സാംസ്‌കാരിക പുരോഗതിയും കൈവരിക്കുന്നത് ഇത്തരം സൃഷ്ടികള്‍ വായിക്കുന്നതിലൂടെയാണ്‌. നമ്മുടെ കേരളം അറിവു നേടിയിട്ടുള്ളത് ഇത്തരം വായനയിലൂടെയാണ്. 

tony-chittilapalli

ലോകത്തെ ചില പ്രശസ്ത വ്യക്തികളുടെ വായനശീലം നോക്കാം. വാറൻ ബഫറ്റ്‌ ഒരു ഇൻവെസ്റ്ററായി പേരെടുക്കുന്നതിനു മുമ്പ് ദിവസവും 500 പേജ് വായിച്ചു തീർക്കുമായിരുന്നു. ബിൽ ഗേറ്റ്സ് വർഷത്തിൽ 50 പുസ്തകങ്ങൾ വീതം വായിക്കുമായിരുന്നു. എലോൺ മസ്‌ക് റോക്കറ്റുണ്ടാക്കാൻ പഠിച്ചത് വായനയിലൂടെയാണ്. 2015 ൽ ഓരോ 2 ആഴ്ചയിലും ഒരു പുസ്തകം എങ്കിലും വായിക്കാൻ മാർക്ക് സക്കർബർഗിന് കഴിഞ്ഞിരുന്നു.

മനുഷ്യന്റെ  ഏറ്റവും പ്രധാനപ്പെട്ട ആന്തരികപ്രതിരോധമെന്ന നിലയിൽ വായനയുടെ പ്രയാണം തുടരുകയാണ്. ഇംഗ്ലിഷ് സാഹിത്യകാരനായ ക്രിസ്റ്റഫര്‍ മോര്‍ലി പറയുന്നത് ‘പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെ’ന്നാണ്. അതെ, വായനയില്ലാത്ത ജീവിതം അതുപോലെതന്നെയാണ്.   

ഒരുപാട് വായിക്കുന്ന ആളുകൾ വിജയിക്കാൻ കൂടുതൽ സാധ്യതയുള്ളത് എന്തുകൊണ്ടാണ്? അവർക്ക് ഏകാഗ്രത ലഭിക്കുന്നു, അവർ ജീവിതത്തിൽ ലക്ഷ്യങ്ങൾ വയ്ക്കുന്നു, അവർ വിവേകപൂർവം സമയം ചെലവഴിക്കുന്നു, അവർക്ക് അവിശ്വസനീയമായ രീതിയിൽ എഴുതാനും സംസാരിക്കാനും ശേഷിയുണ്ട്, അവർ എപ്പോഴും പുതുമയുള്ള വ്യക്തികളുമായിരിക്കുന്നു എന്നതൊക്കെക്കൊണ്ടാണ്.

തലച്ചോറിനുള്ള വ്യായാമമാണ് വായന. ശാരീരിക വ്യായാമം പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുന്നതുപോലെ, പതിവായി വായിക്കുന്നത് ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും മെമ്മറി, ഏകാഗ്രത, മാനസികാവസ്ഥ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കോവിഡിന്റെ ഈ സമയങ്ങളിൽ വായന പ്രത്യേകിച്ചും പ്രസക്തമാണ്. ലോക്ഡൗൺ സമയത്ത് മാനസിക സന്തുലിതാവസ്ഥ നിലനിർത്താൻ മോട്ടിവേഷനൽ പുസ്തകങ്ങൾ വായിക്കുന്നത് പലരെയും സഹായിക്കുന്നു. 

മാനസികാരോഗ്യത്തിനായി പുസ്തകങ്ങൾ നിർദ്ദേശിക്കുന്ന രീതി ഒരുപക്ഷേ പുസ്തകങ്ങളെപ്പോലെത്തന്നെ പഴയതാണ്. പല പുരാതന ജ്ഞാന പാരമ്പര്യങ്ങളിലും ലോകത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകാൻ കഥകൾ ഉപയോഗിച്ചു. ധാർമികത, ജീവിത പാഠങ്ങൾ, ജ്ഞാനം എന്നിവ പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ വാഹനങ്ങളായിരുന്നു ബൈബിൾ, സെൻ കഥകൾ, സൂഫി കഥകൾ, പഞ്ചതന്ത്ര കഥകൾ തുടങ്ങിയവ. നൂറ്റാണ്ടുകൾക്ക് ശേഷവും പുസ്തക വായന ഇന്നും പ്രസക്തമായി തുടരുന്നു.

കോവിഡും അനന്തരഫലമായ ലോക്ഡൗണുകളും സാമൂഹിക ഒറ്റപ്പെടലും മറ്റും രോഗികളെ വളരെയധികം ഏകാന്തതയിലേക്ക് തള്ളി വിടുന്നു. പക്ഷേ അവർക്ക് ആത്മപരിശോധന നടത്താനും ക്രിയേറ്റീവ് പ്രോജക്റ്റുകൾ ആരംഭിക്കാനും ഉള്ള ഒരു അവസരം കൂടിയാണിത്. 1665 ലെ പ്ലേഗ് സമയത്ത്, ഐസക് ന്യൂട്ടൺ ഒരു വർഷക്കാലം തന്റെ കുടുംബവീട്ടിലേക്ക് പിൻവാങ്ങി. ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള, ലോകത്തെ മാറ്റിമറിക്കുന്ന ഉൾക്കാഴ്ചകളോടെ അദ്ദേഹം ഉയർന്നുവന്നുവെന്ന കാര്യം നാം വിസ്മരിക്കരുത്.

വായന കോവിഡ് -19 ന്റെ സമ്മർദ്ദത്തെ നേരിടാൻ സഹായിക്കുകയും ഈ അനിശ്ചിത കാലഘട്ടത്തിൽ സൃഷ്ടിപരമായ പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു. മഹാമാരി കാലത്തെ അതികഠിനമായ മരണദുഃഖങ്ങളെയും ദുസ്സഹമായ ഏകാന്തതകളെയും ഉത്കണ്ഠകകളെയും നൈരാശ്യങ്ങളെയും നമുക്ക് ശക്തവും സൃഷ്ടിപരവുമായ വായന കൊണ്ട് അകറ്റാം. 

English Summary: Importance of reading

  • Reading Readingtest -->
  • Literature Literaturetest -->
  • Photogallery
  • malayalam News
  • Significance Of Observing National Reading Day And Some Quotes Related To Reading

National Reading Day: ഇന്ന് ദേശീയ വായനാ ദിനം: വായന മറക്കാതിരിക്കാം

Reading day malayalam : ജൂൺ 19 - ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറിയേക്കാം. എന്നാൽ വായനയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ല. മാർഗ്ഗം ഏതായാലും വായന മരിക്കുന്നില്ല..

  • ഇന്ന് ദേശീയ വായന ദിനം
  • വായനയുടെ വിശാലമായ ലോകം തുറന്നു തന്ന പി.എൻ. പണിക്കരുടെ ചരമ ദിനം
  • വായനയെക്കുറിച്ചുള്ള ചില പ്രശസ്തമായ ഉദ്ധരണികൾ

reading day

Recommended News

അല്പം എള്ളെടുത്ത് ഇങ്ങനെ വച്ചാൽ കടം മാറും

ആര്‍ട്ടിക്കിള്‍ ഷോ

ഈ ഫാദേഴ്സ് ഡേയിൽ നിങ്ങളുടെ ഡാഡി കൂളിന് ആശംസകൾ അറിയിക്കാം

  • Importance Of Reading Essay

Importance of Reading Essay

500+ words essay on reading.

Reading is a key to learning. It’s a skill that everyone should develop in their life. The ability to read enables us to discover new facts and opens the door to a new world of ideas, stories and opportunities. We can gather ample information and use it in the right direction to perform various tasks in our life. The habit of reading also increases our knowledge and makes us more intellectual and sensible. With the help of this essay on the Importance of Reading, we will help you know the benefits of reading and its various advantages in our life. Students must go through this essay in detail, as it will help them to create their own essay based on this topic.

Importance of Reading

Reading is one of the best hobbies that one can have. It’s fun to read different types of books. By reading the books, we get to know the people of different areas around the world, different cultures, traditions and much more. There is so much to explore by reading different books. They are the abundance of knowledge and are best friends of human beings. We get to know about every field and area by reading books related to it. There are various types of books available in the market, such as science and technology books, fictitious books, cultural books, historical events and wars related books etc. Also, there are many magazines and novels which people can read anytime and anywhere while travelling to utilise their time effectively.

Benefits of Reading for Students

Reading plays an important role in academics and has an impactful influence on learning. Researchers have highlighted the value of developing reading skills and the benefits of reading to children at an early age. Children who cannot read well at the end of primary school are less likely to succeed in secondary school and, in adulthood, are likely to earn less than their peers. Therefore, the focus is given to encouraging students to develop reading habits.

Reading is an indispensable skill. It is fundamentally interrelated to the process of education and to students achieving educational success. Reading helps students to learn how to use language to make sense of words. It improves their vocabulary, information-processing skills and comprehension. Discussions generated by reading in the classroom can be used to encourage students to construct meanings and connect ideas and experiences across texts. They can use their knowledge to clear their doubts and understand the topic in a better way. The development of good reading habits and skills improves students’ ability to write.

In today’s world of the modern age and digital era, people can easily access resources online for reading. The online books and availability of ebooks in the form of pdf have made reading much easier. So, everyone should build this habit of reading and devote at least 30 minutes daily. If someone is a beginner, then they can start reading the books based on the area of their interest. By doing so, they will gradually build up a habit of reading and start enjoying it.

Frequently Asked Questions on the Importance of Reading Essay

What is the importance of reading.

1. Improves general knowledge 2. Expands attention span/vocabulary 3. Helps in focusing better 4. Enhances language proficiency

What is the power of reading?

1. Develop inference 2. Improves comprehension skills 3. Cohesive learning 4. Broadens knowledge of various topics

How can reading change a student’s life?

1. Empathy towards others 2. Acquisition of qualities like kindness, courtesy

Leave a Comment Cancel reply

Your Mobile number and Email id will not be published. Required fields are marked *

Request OTP on Voice Call

Post My Comment

essay on importance of reading in malayalam

  • Share Share

Register with BYJU'S & Download Free PDFs

Register with byju's & watch live videos.

close

Counselling

WriteATopic.com

The Importance of Reading Newspaper

The Importance of Reading Newspaper മലയാളത്തിൽ | The Importance of Reading Newspaper In Malayalam

The Importance of Reading Newspaper മലയാളത്തിൽ | The Importance of Reading Newspaper In Malayalam - 1000 വാക്കുകളിൽ

    ആധുനിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് പത്രങ്ങൾ.     പത്രങ്ങൾ എന്നതുകൊണ്ട് ഞങ്ങൾ അർത്ഥമാക്കുന്നത് പൊതുവിവരങ്ങൾക്കായി ദിവസവും വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെയാണ്.    

    എല്ലാവരിലും പത്രം വായിക്കാനുള്ള ദാഹം രൂക്ഷമായിരിക്കുന്നു.     വായിക്കാൻ അറിയാത്തവർ, മറ്റുള്ളവരിൽ നിന്ന് വാർത്തകൾ കേൾക്കാൻ റെസ്റ്റോറന്റുകളിലും പാർക്കുകളിലും തെരുവുകളിലും ഒത്തുകൂടി.    

    പത്രങ്ങൾ വായിക്കുന്നത് നല്ലതും ഉപയോഗപ്രദവുമായ ഒരു ശീലമാണ്.     നമ്മുടെ സ്വന്തം രാജ്യത്തെക്കുറിച്ചും വിദേശ രാജ്യത്തെക്കുറിച്ചും നമ്മൾ പലതും പഠിക്കുന്നു.     നമ്മുടെ കാഴ്ചപ്പാട് വിശാലമാണ്.     പത്രങ്ങൾ ഇന്നത്തെ ചരിത്രമാണ്.     പുസ്‌തകങ്ങളുടെ വായനയിൽ നിന്ന് നമുക്ക് ഈ പുതുമയും സുപ്രധാനവുമായ കാര്യങ്ങൾ എല്ലാ ദിവസവും ലഭിക്കില്ല.    

You might also like:

  • 10 Agencies of United Nations and It’s Achievements
  • 10 Agencies which helps the Formulation of Public Opinion
  • 10 characteristics of Effective Performance Appraisal System
  • 10 Criticism Against the Behaviouralism

    പത്രങ്ങൾ വായിക്കുന്നതിന്റെ പ്രാധാന്യം: ദിനപത്രങ്ങൾ ദൈനംദിന സംഭവങ്ങളുടെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു.     അന്നത്തെ കത്തുന്ന വിഷയങ്ങളെക്കുറിച്ചുള്ള എഡിറ്റർമാരുടെ വീക്ഷണങ്ങളും അവയിൽ അടങ്ങിയിരിക്കുന്നു.    

  •     പത്രങ്ങൾ വായിക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള സമകാലിക സംഭവങ്ങൾ ഞങ്ങൾ മനസ്സിലാക്കുന്നു.    
  •     പത്രങ്ങൾ വായിക്കുന്നതിലൂടെ, തിരക്കുള്ള ആളുകൾക്ക് പൊതുകാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയും.    
  •     വീണ്ടും, പത്രങ്ങൾ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നു, നിർമ്മാതാക്കൾ, നിർമ്മാതാക്കൾ, വ്യവസായികൾ എന്നിവർക്ക് ഡിമാൻഡ് എന്താണെന്നും എന്തൊക്കെ സാധനങ്ങൾ വിൽക്കുമെന്നും അറിയാം.     മാത്രമല്ല, വാങ്ങുന്നവർക്ക് എവിടെയാണ് അവരെ അന്വേഷിക്കേണ്ടതെന്ന് അറിയാം.    
  •     ഞായറാഴ്ച ലക്കങ്ങളിൽ, സാധാരണയായി സ്പോർട്സ്, ഗെയിമുകൾ, ഏറ്റവും പുതിയ ഫാഷനുകൾ, നർമ്മ സ്കെച്ചുകൾ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു.     പുരുഷന്മാർ അവ വായിക്കുകയും അവരുടെ നിഷ്‌ക്രിയ സമയങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു.    
  •     വീണ്ടും, ജനങ്ങളുടെ പരാതികൾ പത്രങ്ങളിലെ കോളങ്ങളിലൂടെ ശബ്ദമുയർത്തുന്നു.     ഒരു ഭൂമിയിൽ വെള്ളപ്പൊക്കം വന്ന് ആളുകൾക്കും അവരുടെ സ്വത്തിനും നാശം വരുത്തുമ്പോൾ, പത്രങ്ങൾ അത് പൊതുജനങ്ങളുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുന്നു.     ദുരിതബാധിതർക്ക് പൊതുജനങ്ങളിൽ നിന്നും സർക്കാരിൽ നിന്നും സഹായം ലഭിക്കുന്നു.    
  •     മോശം ആചാരങ്ങൾക്കും സാമൂഹിക മുൻവിധികൾക്കും ദുരുപയോഗങ്ങൾക്കും എതിരെ പരിഷ്‌കർത്താക്കൾ പോരാടുന്നത് പത്രങ്ങളിലെ കോളങ്ങളിലൂടെയാണ്.    
  •     പത്രങ്ങൾ തെറ്റായ നിയമങ്ങൾ തുറന്നുകാട്ടുന്നു.     സർക്കാരിന്റെ വഴികളിൽ ആവശ്യമായ തിരുത്തൽ ആവശ്യമാണ്.    
  • 10 Easy and Effective Personality Development Tips
  • 10 effective measures for ensuring community health
  • 10 essential Characteristics of child-centred education
  • 10 Essential Contents of a First Aid Kit

    പത്രത്തിന്റെ സ്വാധീനം: പത്രങ്ങളുടെ സ്വാധീനം ഏതാണ്ട് അതിരുകളില്ലാത്തതാണ്.     പത്രങ്ങൾക്ക് എല്ലാ സമയത്തും എല്ലാ ക്ലാസുകളോടും സംസാരിക്കാൻ കഴിയും.     അവർ പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.    

    ഉപസംഹാരം: പത്രങ്ങൾ അമിതമായി വായിക്കുന്നത് ആത്മാർത്ഥത കൊണ്ടുവരുന്നു.     ഒരു ആധുനിക മനുഷ്യൻ പലപ്പോഴും ഗൗരവമായി ചിന്തിക്കാൻ കഴിവില്ലാത്തവനാകുന്നു.     അയാൾ സെൻസേഷണലിസത്തോടുള്ള സ്നേഹവും അച്ചടിച്ച കാര്യങ്ങളിൽ അന്ധമായ വിശ്വാസവും വളർത്തുന്നു.     എന്നിരുന്നാലും, ഈ പോരായ്മകളെല്ലാം ഉണ്ടായിരുന്നിട്ടും, പത്രങ്ങൾ ഇന്ന് ജീവിതത്തിൽ ഒരു വിടവ് നികത്തുന്നു.     അവരില്ലാതെ ജീവിതം വിരസമായിരിക്കും, പ്രഭാതഭക്ഷണത്തിന് അതിന്റെ സന്തോഷം നഷ്ടപ്പെടും.    

  • 10 essential criteria’s for selecting proper fuel
  • 10 essentials of salesmanship
  • 10 Examples of Non-Verbal Communication
  • 10 Handy Tips on Saving Money

The Importance of Reading Newspaper മലയാളത്തിൽ | The Importance of Reading Newspaper In Malayalam

Batchelor Institute Press Online Store

Because first nations knowledge matters, importance of reading books essay in malayalam.

  • go homework help
  • homework weekend class
  • hard work is the key to success essay 150 words
  • geography map skills homework
  • advantages of reading books essay
  • classical music to listen to while doing homework
  • java homework help free
  • code homework
  • daft punk homework record
  • homework help order of operations
  • 9 essay sat
  • Create new account
  • Request new password

Twitter icon

How to Get the Best Essay Writing Service

Affiliate program.

Refer our service to your friend and receive 10% from every order

Finished Papers

  • Our Listings
  • Our Rentals
  • Testimonials
  • Tenant Portal

Can I speak with my essay writer directly?

Finished Papers

Margurite J. Perez

essay on importance of reading in malayalam

Deadlines can be scary while writing assignments, but with us, you are sure to feel more confident about both the quality of the draft as well as that of meeting the deadline while we write for you.

essay on importance of reading in malayalam

Finished Papers

essay on importance of reading in malayalam

Estelle Gallagher

Terms of Use

Privacy Policy

essay on importance of reading in malayalam

  • How it Works
  • Top Writers

HindiVyakran

  • नर्सरी निबंध
  • सूक्तिपरक निबंध
  • सामान्य निबंध
  • दीर्घ निबंध
  • संस्कृत निबंध
  • संस्कृत पत्र
  • संस्कृत व्याकरण
  • संस्कृत कविता
  • संस्कृत कहानियाँ
  • संस्कृत शब्दावली
  • Group Example 1
  • Group Example 2
  • Group Example 3
  • Group Example 4
  • संवाद लेखन
  • जीवन परिचय
  • Premium Content
  • Message Box
  • Horizontal Tabs
  • Vertical Tab
  • Accordion / Toggle
  • Text Columns
  • Contact Form
  • विज्ञापन

Header$type=social_icons

  • commentsSystem

Malayalam Essay on "The Importance of Education", "Vidyabhyasathinte Pradhanyam Upanyasam" for Students

Essay on The Importance of Education in Malayalam : In this article, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉപന്യാസം, Vidyabhyasathinte Pradhanyam Upanyasam.

Essay on The Importance of Education in Malayalam Language : In this article, we are providing " വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉപന്യാസം ", " Vidyabhyasathinte Pradhanyam Upanyasam " for Students.

വിദ്യാസമ്പന്നരായ ഒരു ജനത രാജ്യത്തിന്റെ മുതൽക്കൂട്ടാണ്. സാക്ഷ രത സാമ്പത്തികവും രാഷ്ട്രീയവും ശാസ്ത്രീയവും സാംസ്കാരിക വുമായ എല്ലാ വളർച്ചയ്ക്കും അനിവാര്യമാണ്. അറിവുള്ളാരു സമൂഹ ത്തിൽ മതങ്ങൾ തമ്മിലുള്ള സ്പർദ്ധയും മത്സരവും ഉണ്ടാവുകയില്ല. സഹിഷ്ണുതയും അച്ചടക്കവും വളരുകയും ചെയ്യും. പല സാമൂഹ്യ തിന്മകളും വളർന്നു വികസിക്കുന്നത് അറിവില്ലായ്മ കൊണ്ടാണ്. നിരക്ഷരത ഒരു ശാപമാണ്.

മനുഷ്യനെ മറ്റെല്ലാ ജീവികളിൽനിന്നും വ്യത്യസ്തനാക്കുന്നത് ചിന്താ ശേഷിയും വിവേകബുദ്ധിയുമാണ്. വിദ്യാഭ്യാസം ഈ കഴിവുകളെ കൂടുതൽ പുഷ്ടിപ്പെടുത്തുന്നു. ഭാരതത്തിൽ ഇപ്പോഴും ബഹുഭൂരി പക്ഷം ജനങ്ങളും അക്ഷരാഭ്യാസമില്ലാത്തവരാണ്. ലോകജനസംഖ്യ യിലും ഇവരുടെ എണ്ണം കൂടുതലാണ്. അറിവില്ലായ്മ അന്ധവിശ്വാസ ങ്ങളും അനാചാരങ്ങളും വളർത്തുന്നു. അതുകൊണ്ട് എല്ലാ രാജ്യങ്ങളും -ഐക്യ രാഷ്ട്രസംഘടനപോലും-നിരക്ഷരതാനിർമ്മാർജ്ജനത്തി നുള്ള യത്നത്തിലാണ്. 

ഇന്ത്യയെപ്പോലൊരു രാജ്യത്ത് നിരക്ഷരത ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ജനാധിപത്യരാജ്യമാണ് ഭാരതം. ആധുനിക ജനാധിപത്യ സംവിധാനം സാക്ഷരതയുടെയും ചിന്താശേഷിയുടെയും അടിസ്ഥാ നത്തിലാണ് പുലരുന്നത്. കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും വായിച്ചറിയാനും വിദ്യാഭ്യാസം വേണം. എഴുത്തും വായനയും നമ്മുടെ അറിവിന്റെ ലോകം വലുതാക്കുന്നു. ജനാധിപത്യത്തിന്റെ നിലനില്പ്പു തന്നെ ശരിയായ തിരഞ്ഞെടുപ്പിലും വിലയിരുത്തലിലുമാണ് കുടി കൊള്ളുന്നത്. നല്ല ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെങ്കിൽ ജനങ്ങൾ വിദ്യാസമ്പന്നരായിരിക്കണം. ജനാധിപത്യമൂല്യങ്ങളും മികച്ച ദർശനവും രാഷ്ട്രീയ കാഴ്ചപ്പാടുമുള്ളവരായിരിക്കണം ജനപ്രതിനി ധികളായി വരേണ്ടത്.

രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളായ ജനങ്ങൾക്ക് വിദ്യാ ഭ്യാസം കരുത്തു പകരുന്നു. പൗരബോധവും കടമയും വിദ്യാഭ്യാസം വഴിസിദ്ധിക്കേണ്ടതാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വിക സനത്തിന് വിദ്യാഭ്യാസം കൂടിയേ തീരൂ. ചൂഷണത്തിനെതിരെ ശബ്ദി ക്കാനും പോരാടാനും ജനങ്ങൾക്ക് ശക്തി നൽകുന്നു. അറിവിന്റെ പരിധിയില്ലാത്ത ലോകത്തേക്കാണ് വായന അവരെ നയിക്കുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ മനസ്സിലാ ക്കാൻ വായന സഹായിക്കുന്നു. ഈ മാറ്റങ്ങൾ യുക്തിസഹമാണോ എന്നും ഉപകാരപ്രദമാണോ എന്നും വിലയിരുത്തുവാൻ വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കുന്നു. അതുവഴി പുതിയ ചിന്തയും ദർശനവും അവരിൽ രൂപംകൊള്ളുന്നു. അത് ജനാധിപത്യത്തിന്റെ കാര്യശേഷി വർദ്ധിപ്പിക്കുകയും പുതിയ പുതിയ സാമ്പത്തികപരിഷ്കാരത്തെപ്പറ്റി ബോധവാന്മാരാക്കുകയും ചെയ്യുന്നു.

സമൂഹത്തിലെ വിവിധ മേഖലകളിൽ നിലകൊള്ളുന്ന ജനങ്ങൾക്ക് അവരുടെ പ്രവർത്തനമണ്ഡലങ്ങളെപ്പറ്റിയും പുത്തൻ സാധ്യതകളെപ്പ റ്റിയും പഠിക്കാൻ വിദ്യാഭ്യാസം അവസരം ഒരുക്കുന്നു. കർഷകർ പുതിയ കാർഷികരീതികളെപ്പറ്റി പഠിക്കുന്നു. വ്യവസായികൾ പുതിയ വ്യവസായതന്ത്രങ്ങൾ പഠിക്കുന്നു. ശാസ്ത്രത്തിലും സാങ്കേതികവിദ്യ യിലും അടിക്കടിയുണ്ടാകുന്ന നൂതന പ്രവണതകൾ മനസ്സിലാക്കുന്നു. ഒരു രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് ഇതൊക്കെ കാരണമാ കുന്നു. സാമൂഹ്യപരിഷ്കരണവും നീതിയും സമത്വവും സ്ത്രീപുരു ഷസമത്വവുമൊക്കെ സാധ്യമാകണമെങ്കിൽ വിദ്യാസമ്പന്നരായ ജന ങ്ങൾ രാജ്യത്തുണ്ടാകണം.

സാമൂഹ്യതിന്മകളെ ഉച്ചാടനം ചെയ്യാൻ വിദ്യാഭ്യാസത്തിനു സാധി ക്കും. സങ്കുചിതമായ പല ചിന്താഗതികൾക്കും വിലങ്ങിടാൻ ഇതു കൊണ്ട് സാധിക്കൂ. മതസഹിഷ്ണുതയും വിശാലമനസ്കതയും അറിവിലൂടെ സാധ്യമാകുന്നു. ഈ വഴിക്കു ചിന്തിക്കുമ്പോൾ ഒരു രാഷ്ട്രത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കും സമാധാന ത്തിനും വിദ്യാഭ്യാസ ത്തിന്റെ ആവശ്യകത എടുത്തുപറയേണ്ടതാണ്. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യം നേടുക എന്നതായിരിക്കണം ഒരു ജനാധിപത്യ സർക്കാറിന്റെ പ്രഥമ പരിഗണന.

Twitter

Advertisement

Put your ad code here, 100+ social counters$type=social_counter.

  • fixedSidebar
  • showMoreText

/gi-clock-o/ WEEK TRENDING$type=list

  • गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit गम् धातु के रूप संस्कृत में – Gam Dhatu Roop In Sanskrit यहां पढ़ें गम् धातु रूप के पांचो लकार संस्कृत भाषा में। गम् धातु का अर्थ होता है जा...

' border=

  • दो मित्रों के बीच परीक्षा को लेकर संवाद - Do Mitro ke Beech Pariksha Ko Lekar Samvad Lekhan दो मित्रों के बीच परीक्षा को लेकर संवाद लेखन : In This article, We are providing दो मित्रों के बीच परीक्षा को लेकर संवाद , परीक्षा की तैयार...

RECENT WITH THUMBS$type=blogging$m=0$cate=0$sn=0$rm=0$c=4$va=0

  • 10 line essay
  • 10 Lines in Gujarati
  • Aapka Bunty
  • Aarti Sangrah
  • Akbar Birbal
  • anuched lekhan
  • asprishyata
  • Bahu ki Vida
  • Bengali Essays
  • Bengali Letters
  • bengali stories
  • best hindi poem
  • Bhagat ki Gat
  • Bhagwati Charan Varma
  • Bhishma Shahni
  • Bhor ka Tara
  • Boodhi Kaki
  • Chandradhar Sharma Guleri
  • charitra chitran
  • Chief ki Daawat
  • Chini Feriwala
  • chitralekha
  • Chota jadugar
  • Claim Kahani
  • Dairy Lekhan
  • Daroga Amichand
  • deshbhkati poem
  • Dharmaveer Bharti
  • Dharmveer Bharti
  • Diary Lekhan
  • Do Bailon ki Katha
  • Dushyant Kumar
  • Eidgah Kahani
  • Essay on Animals
  • festival poems
  • French Essays
  • funny hindi poem
  • funny hindi story
  • German essays
  • Gujarati Nibandh
  • gujarati patra
  • Guliki Banno
  • Gulli Danda Kahani
  • Haar ki Jeet
  • Harishankar Parsai
  • hindi grammar
  • hindi motivational story
  • hindi poem for kids
  • hindi poems
  • hindi rhyms
  • hindi short poems
  • hindi stories with moral
  • Information
  • Jagdish Chandra Mathur
  • Jahirat Lekhan
  • jainendra Kumar
  • jatak story
  • Jayshankar Prasad
  • Jeep par Sawar Illian
  • jivan parichay
  • Kashinath Singh
  • kavita in hindi
  • Kedarnath Agrawal
  • Khoyi Hui Dishayen
  • Kya Pooja Kya Archan Re Kavita
  • Madhur madhur mere deepak jal
  • Mahadevi Varma
  • Mahanagar Ki Maithili
  • Main Haar Gayi
  • Maithilisharan Gupt
  • Majboori Kahani
  • malayalam essay
  • malayalam letter
  • malayalam speech
  • malayalam words
  • Mannu Bhandari
  • Marathi Kathapurti Lekhan
  • Marathi Nibandh
  • Marathi Patra
  • Marathi Samvad
  • marathi vritant lekhan
  • Mohan Rakesh
  • Mohandas Naimishrai
  • MOTHERS DAY POEM
  • Narendra Sharma
  • Nasha Kahani
  • Neeli Jheel
  • nursery rhymes
  • odia letters
  • Panch Parmeshwar
  • panchtantra
  • Parinde Kahani
  • Paryayvachi Shabd
  • Poos ki Raat
  • Portuguese Essays
  • Punjabi Essays
  • Punjabi Letters
  • Punjabi Poems
  • Raja Nirbansiya
  • Rajendra yadav
  • Rakh Kahani
  • Ramesh Bakshi
  • Ramvriksh Benipuri
  • Rani Ma ka Chabutra
  • Russian Essays
  • Sadgati Kahani
  • samvad lekhan
  • Samvad yojna
  • Samvidhanvad
  • Sandesh Lekhan
  • sanskrit biography
  • Sanskrit Dialogue Writing
  • sanskrit essay
  • sanskrit grammar
  • sanskrit patra
  • Sanskrit Poem
  • sanskrit story
  • Sanskrit words
  • Sara Akash Upanyas
  • Savitri Number 2
  • Shankar Puntambekar
  • Sharad Joshi
  • Shatranj Ke Khiladi
  • short essay
  • spanish essays
  • Striling-Pulling
  • Subhadra Kumari Chauhan
  • Subhan Khan
  • Sudha Arora
  • Sukh Kahani
  • suktiparak nibandh
  • Suryakant Tripathi Nirala
  • Swarg aur Prithvi
  • Tasveer Kahani
  • Telugu Stories
  • UPSC Essays
  • Usne Kaha Tha
  • Vinod Rastogi
  • Wahi ki Wahi Baat
  • Yahi Sach Hai kahani
  • Yoddha Kahani
  • Zaheer Qureshi
  • कहानी लेखन
  • कहानी सारांश
  • तेनालीराम
  • मेरी माँ
  • लोककथा
  • शिकायती पत्र
  • सूचना लेखन
  • हजारी प्रसाद द्विवेदी जी
  • हिंदी कहानी

RECENT$type=list-tab$date=0$au=0$c=5

Replies$type=list-tab$com=0$c=4$src=recent-comments, random$type=list-tab$date=0$au=0$c=5$src=random-posts, /gi-fire/ year popular$type=one.

  • अध्यापक और छात्र के बीच संवाद लेखन - Adhyapak aur Chatra ke Bich Samvad Lekhan अध्यापक और छात्र के बीच संवाद लेखन : In This article, We are providing अध्यापक और विद्यार्थी के बीच संवाद लेखन and Adhyapak aur Chatra ke ...

' border=

Join with us

Footer Logo

Footer Social$type=social_icons

  • loadMorePosts
  • relatedPostsText
  • relatedPostsNum

Gain recognition with the help of my essay writer

Generally, our writers, who will write my essay for me, have the responsibility to show their determination in writing the essay for you, but there is more they can do. They can ease your admission process for higher education and write various personal statements, cover letters, admission write-up, and many more. Brilliant drafts for your business studies course, ranging from market analysis to business proposal, can also be done by them. Be it any kind of a draft- the experts have the potential to dig in deep before writing. Doing ‘my draft’ with the utmost efficiency is what matters to us the most.

Business Enquiries

Paper writing service price estimation.

essay on importance of reading in malayalam

John N. Williams

Look up our reviews and see what our clients have to say! We have thousands of returning clients that use our writing services every chance they get. We value your reputation, anonymity, and trust in us.

Get Professional Writing Services Today!

Get a free quote from our professional essay writing service and an idea of how much the paper will cost before it even begins. If the price is satisfactory, accept the bid and watch your concerns slowly fade away! Our team will make sure that staying up until 4 am becomes a thing of the past. The essay service is known for providing some of the best writing, editing, and proofreading available online. What are you waiting for? Join our global educational community today!

Courtney Lees

icon

Essays service custom writing company - The key to success

Quality is the most important aspect in our work! 96% Return clients; 4,8 out of 5 average quality score; strong quality assurance - double order checking and plagiarism checking.

essay on importance of reading in malayalam

offers a great selection of professional essay writing services. Take advantage of original, plagiarism-free essay writing. Also, separate editing and proofreading services are available, designed for those students who did an essay and seek professional help with polishing it to perfection. In addition, a number of additional essay writing services are available to boost your customer experience to the maximum!

Advanced writer

Add more quality to your essay or be able to obtain a new paper within a day by requesting a top or premium writer to work on your order. The option will increase the price of your order but the final result will be totally worth it.

Top order status

Every day, we receive dozens of orders. To process every order, we need time. If you’re in a great hurry or seek premium service, then choose this additional service. As a result, we’ll process your order and assign a great writer as soon as it’s placed. Maximize your time by giving your order a top status!

SMS updates

Have you already started to write my essay? When it will be finished? If you have occasional questions like that, then opt-in for SMS order status updates to be informed regarding every stage of the writing process. If you’re pressed for time, then we recommend adding this extra to your order.

Plagiarism report

Is my essay original? How do I know it’s Turnitin-ready? Very simple – order us to attach a detailed plagiarism report when work is done so you could rest assured the paper is authentic and can be uploaded to Turnitin without hesitating.

1-page summary

World’s peace isn’t riding on essay writing. If you don’t have any intent on reading the entire 2000-word essay that we did for you, add a 1-page summary to your order, which will be a short overview of your essay one paragraph long, just to be in the loop.

Customer Reviews

  • History Category
  • Psychology Category
  • Informative Category
  • Analysis Category
  • Business Category
  • Economics Category
  • Health Category
  • Literature Category
  • Review Category
  • Sociology Category
  • Technology Category

COMMENTS

  1. തലച്ചോറിനുള്ള വ്യായാമം, വായന

    ഒരുപാട് വായിക്കുന്ന ആളുകൾ വിജയിക്കാൻ കൂടുതൽ സാധ്യതയുള്ളത് ...

  2. വായന

    പ്രധാന താൾ ഉള്ളടക്കം; സമകാലികം; പുതിയ താളുകൾ ഏതെങ്കിലും താൾ

  3. വായനയുടെ പ്രാധാന്യം ഉപന്യാസം| Importance of reading in Malayalam|

    വായനയുടെ പ്രാധാന്യം ഉപന്യാസം| Importance of reading in Malayalam| #malayalam #malayalamessay #education #study #essay #students # ...

  4. Short essay on importance of reading books malayalam essays

    The habit of reading also helps readers to decipher new words and phrases that they come across in everyday conversation. Reading also helps in mental development and is known to stimulate the muscles of the eyes. Reading can be both fun and informative. Fun, because a book can take you to a different world where fairytales come true and all ...

  5. National Reading Day: ഇന്ന് ...

    Reading Day Malayalam : ജൂൺ 19 - ദേശീയ വായന ദിനം. കാലം മാറുന്നതിനനുസരിച്ച് ...

  6. Importance of reading essay in malayalam

    Importance of reading essay in malayalam - 4509851. shashanknagar1052 shashanknagar1052 03.07.2018 India Languages Secondary School answered • expert verified Importance of reading essay in malayalam See answers Advertisement Advertisement faizanawaz24 faizanawaz24

  7. The reading day celebration

    The reading day celebration പോക്കോ എന്ന് പറഞ്ഞാൽ അങ്ങനെ പോവാൻ പറ്റുമോ; വരുന്നത് ബ്രഹ്‌മാസ്ത്രം, സാംസങും വൺ പ്ലസും വിറയ്ക്കും

  8. Speech on 'Importance of reading books in Malayalam ...

    hello students , today we are going to learn and study speech in Malayalam on the topic importance of reading books . hope you all enjoy the video . if it's ...

  9. വായനയുടെ മഹത്വം

    PRIME TALKER:SUBJECT: വായനയുടെ മഹത്വംSCHOOL: CNN Boys High School Cherpu, Thrissur, Keralahttp://primetalks.org/HOW TO BECOME A PRIME ...

  10. Essay on Importance of Library in Malayalam ...

    Essay on Importance of Library in Malayalam Language: In this article we are providing വായനശാലയുടെ പ്രാധാന്യം ...

  11. Importance of Reading Essay

    1. Empathy towards others 2. Acquisition of qualities like kindness, courtesy. 500+ Words Essay on Importance of Reading is provided here to help students learn how to write an effective essay on this topic. They must go through this essay in-depth and then try to write their own essay.

  12. Essay about importance of reading in malayalam

    Find an answer to your question Essay about importance of reading in malayalam. ebinpraju1 ebinpraju1 22.11.2018 India Languages Secondary School answered Essay about importance of reading in malayalam See answers Advertisement Advertisement aparnahvijay aparnahvijay Answer:

  13. The Importance of Reading Newspaper

    The Importance of Reading Newspaper മലയാളത്തിൽ | The Importance of Reading Newspaper In Malayalam - 1000 വാക്കുകളിൽ By Webber ലേഖനം 1 വർഷം മുൻപ് 10

  14. Importance of reading books essay in malayalam

    Svg malayalam essays, 10, reading books and research papers. Why is translated into the first to spread the attention of reading essay form in malayalam has been started for upsc. Great importance of reading. Therefore, public display of reading habit essay on the most essential. Practice makes a clear idea on advantages of business plan in our ...

  15. Essay About Importance Of Reading In Malayalam

    Diploma verification. Each essay writer must show his/her Bachelor's, Master's, or Ph.D. diploma. Grammar test. Then all candidates complete an advanced grammar test to prove their language proficiency. Writing task. Finally, we ask them to write a small essay on a required topic. They only have 30 minutes to complete the task, and the topic is ...

  16. Essay Importance Of Reading In Malayalam

    Essay Importance Of Reading In Malayalam - ID 5683. REVIEWS HIRE. ID 6314. 5462 . Finished Papers. 373 ... Essay Importance Of Reading In Malayalam, Dbq Project Essay Samples Constitution Guard, Essay A Day Without Electricity, Example Advertise In School, Zaner-bloser Cursive Handwriting Worksheets, University Ghostwriter Site Online, Drug ...

  17. importance of reading in malayalam essay

    Answer. 2 people found it helpful. guru5734. report flag outlined. its a regional language that help a lot to communate with your belongings. n no. of work u can easily do if u know your regiobal lang. that is malayalam lang. the most imp. inmform. is that malayalam is own a palansyndrome. hope you liked it and.

  18. Essay About Importance Of Reading In Malayalam

    Essay About Importance Of Reading In Malayalam, Professional Dissertation Introduction Editor For Hire For Mba, Lesson 9 Homework 4.3 Answers, Encouraged Essay, Short Essay On Father's Day In Hindi, A Story Of Units Lesson 10 Homework 2.6, Cover Letter Examples For Td Bank

  19. Importance Of Reading Essay In Malayalam

    The writers of PenMyPaper have got a vast knowledge about various academic domains along with years of work experience in the field of academic writing. Thus, be it any kind of write-up, with multiple requirements to write with, the essay writer for me is sure to go beyond your expectations. Some most explored domains by them are: Healthcare. Law.

  20. Malayalam Essay on "The Importance of Education ...

    Essay on The Importance of Education in Malayalam Language : In this article, we are providing "വിദ്യാഭ്യാസത്തിന്റെ ...

  21. Essay Importance Of Reading In Malayalam

    Service Is a Study Guide. Our cheap essay writing service aims to help you achieve your desired academic excellence. We know the road to straight A's isn't always smooth, so contact us whenever you feel challenged by any kind of task and have an original assignment done according to your requirements. 1513Orders prepared. Check your inbox. 407.

  22. Importance Of Reading Essay In Malayalam

    Bathrooms. 2. offers a great selection of professional essay writing services. Take advantage of original, plagiarism-free essay writing. Also, separate editing and proofreading services are available, designed for those students who did an essay and seek professional help with polishing it to perfection. In addition, a number of additional ...